Tuesday, July 12, 2011

എന്റെ ഞാന്‍....

എനിക്ക് ഏറ്റവും ഇഷ്ടം എന്നോട് തന്നെയാണ്. കാരണം ഞാന്‍ എന്നെ കുളിപ്പിക്കുന്നു, ഡ്രസ്സ്‌ ചെയ്യിക്കുന്നു, വൃത്തിയായി കൊണ്ട് നടക്കുന്നു. ഞാന്‍ എപ്പോഴും എന്നോടൊപ്പമുണ്ടാകും. എന്നെ മനസ്സിലാക്കാന്‍ എനിക്ക് മാത്രമേ കഴിയൂ. ഞാന്‍ കരയുമ്പോള്‍ എനിക്കൊരിക്കലും ചിരിക്കാനാകില്ല. അതുകൊണ്ട് ഞാന്‍ തന്നെയാണ്  എന്റെ യഥാര്‍ത്ഥ സുഹൃത്ത്‌.....  ആരെയും വേദനിപ്പിക്കാനല്ല ഞാന്‍ ഈ പറഞ്ഞത്.... ഇതല്ലേ ഓരോരുത്തരുടെയും ജീവിതത്തിലെ പരമമായ സത്യം???? അച്ഛന്‍,  അമ്മ എല്ലാരും എപ്പോഴും നമ്മോടൊപ്പം ഉണ്ടാകണം എന്നില്ലല്ലോ????? അതാണ്‌ പറഞ്ഞത് നമ്മള്‍ സ്വയം അറിയാന്‍  ശ്രമിക്കണം.... നമ്മുടെ തന്നെ ഒരു നല്ല സുഹൃത്തായിരിക്കണം നാമോരോരുത്തരും....  അപ്പോള്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കേണ്ടി വരില്ല....   ഈ പോസ്റ്റ്‌  ഞാന്‍ എനിക്ക് തന്നെ നല്‍കുന്ന ഒരു പിറന്നാള്‍ സമ്മാനമാണ്... എന്റെ ഇരുപത്തി അഞ്ചാം പിറന്നാള്‍ സമ്മാനം....

No comments:

Post a Comment

vishnuprasad or vichooss.